You are here: Home News

News

സാല്മിയ ഇസ് ലാഹി മദ്റസ പി.ടി.എ.മീറ്റിംഗും സര്ഗ വിരുന്നും സംഘടിപ്പിച്ചു

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില് പ്രവര്ത്തിക്കുന്ന സാല് മിയ ഇസ് ലാഹി മദ്റസയുടെ പി.ടി.എ.മീറ്റിംഗും വിദ്യാര്ത്ഥികളുടെ സര്ഗ വിരുന്നും സെന്റര് വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അഷ്റഫ് എകരൂല് മദനി ഉദ്ഘാടനം ചെയ്തു
 
Last Updated on Tuesday, 14 February 2012 20:10

Read more...

പ്രബന്ധ രചനാ മത്സരം

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383

Last Updated on Tuesday, 31 January 2012 21:58
   
ഇ-മെയില്‍ ചോര്‍ത്തല്‍ അപലപനീയം; കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍

 കുവൈറ്റ്: വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രൂപത്തില്‍ സമുദായത്തിലെ പ്രമുഖരുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വകാര്യ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി പത്ര-ദൃശ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാനിടയായി.
Last Updated on Wednesday, 18 January 2012 20:17

Read more...

ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത

 ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത. ബൈലക്സ് മെസഞ്ചറില് മലയാളം ഇസ് ലാമിക് ക്ലാസ് റൂമില് എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മണിക്ക് നടന്ന് വരുന്ന ഓണ് ലൈന് തജ് വീദ് ക്ലാസില് ഹിഫ്ദ് പരിശോധിക്കാന് അവസരം ഒരുക്കുന്നു

To join this class please register Email: This e-mail address is being protected from spambots. You need JavaScript enabled to view it

എല്ലാ ക്ലാസിലും ഖുര്‍ആന്‍ മനപ്പാഠം പരിശോധന ഉണ്ടായിരിക്കും. ഇന്ഷാഅല്ലാഹ്. ഒരു ഹിസ്ബില്‍ (അര ജൂസ്ഉ) കുറയാത്ത ഭാഗം പഠിച്ചു  തയ്യാറായി വരണം. എട്ടു വയസ്സിനു മേലെ ഉള്ളവര്‍ക്ക്  അറുപതാം  ഹിസ്ബും പത്ത്  വയസ്സിനു മേലെ ഉള്ളവര്‍ക്ക് അമ്പത്തി ഒമ്പതാം  ഹിസ്ബും പറ്റുകയില്ല. അമ്പത്തി എട്ടാം മുതല്‍ ഉള്ള ഹിസ്ബിലാണ് പരിശോധന ഉണ്ടാവുക . ഒരു ദിവസം രണ്ടു പേര്‍ക്ക് അവസരമുണ്ടായിരിക്കും.

കുവൈത്തില് നിന്നും ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തില് നടക്കുന്ന ഓണ് ലൈന് തജ് വീദ് പഠന ക്ലാസിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. ഹിഫ്ദിന് പുറമെ ഓണ് ലൈനില് ഖുര്ആന് ഓതാന് അവസരം ഉണ്ടായിരിക്കും. ഇന്ശാ അല്ലാഹ്.

Last Updated on Monday, 30 January 2012 22:37
   
കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ ഹസാവി, ഫഹാഹീല്‍, മംഗഫ്, അബ്ബാസിയ വെസ്റ്റ് യൂണിറ്റ് ഭാരവാഹികള്‍

കുവൈറ്റ്: കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ ഹസാവി, മംഗഫ്, ഫഹാഹീല്‍, അബ്ബാസിയ വെസ്റ്റ് യൂണിറ്റുകളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭാരവാഹികളുടെ പേരും വകുപ്പും താഴെ കൊടുക്കുന്നു.
Last Updated on Sunday, 08 January 2012 21:04

Read more...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »

News

സാല്മിയ ഇസ് ലാഹി മദ്റസ പി.ടി.എ.മീറ്റിംഗും സര്ഗ വിരുന്നും സംഘടിപ്പിച്ചു

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില് പ്രവര്ത്തിക്കുന്ന സാല് മിയ ഇസ് ലാഹി മദ്റസയുടെ പി.ടി.എ.മീറ്റിംഗും വിദ്യാര്ത്ഥികളുടെ സര്ഗ വിരുന്നും സെന്റര് വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അഷ്റഫ് എകരൂല് മദനി ഉദ്ഘാടനം ചെയ്തു
 
Read more...

പ്രബന്ധ രചനാ മത്സരം

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383

Read more...

ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത

 ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത. ബൈലക്സ് മെസഞ്ചറില് മലയാളം ഇസ് ലാമിക് ക്ലാസ് റൂമില് എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മണിക്ക് നടന്ന് വരുന്ന ഓണ് ലൈന് തജ് വീദ് ക്ലാസില് ഹിഫ്ദ് പരിശോധിക്കാന് അവസരം ഒരുക്കുന്നു

To join this class please register Email: This e-mail address is being protected from spambots. You need JavaScript enabled to view it

എല്ലാ ക്ലാസിലും ഖുര്‍ആന്‍ മനപ്പാഠം പരിശോധന ഉണ്ടായിരിക്കും. ഇന്ഷാഅല്ലാഹ്. ഒരു ഹിസ്ബില്‍ (അര ജൂസ്ഉ) കുറയാത്ത ഭാഗം പഠിച്ചു  തയ്യാറായി വരണം. എട്ടു വയസ്സിനു മേലെ ഉള്ളവര്‍ക്ക്  അറുപതാം  ഹിസ്ബും പത്ത്  വയസ്സിനു മേലെ ഉള്ളവര്‍ക്ക് അമ്പത്തി ഒമ്പതാം  ഹിസ്ബും പറ്റുകയില്ല. അമ്പത്തി എട്ടാം മുതല്‍ ഉള്ള ഹിസ്ബിലാണ് പരിശോധന ഉണ്ടാവുക . ഒരു ദിവസം രണ്ടു പേര്‍ക്ക് അവസരമുണ്ടായിരിക്കും.

കുവൈത്തില് നിന്നും ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തില് നടക്കുന്ന ഓണ് ലൈന് തജ് വീദ് പഠന ക്ലാസിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. ഹിഫ്ദിന് പുറമെ ഓണ് ലൈനില് ഖുര്ആന് ഓതാന് അവസരം ഉണ്ടായിരിക്കും. ഇന്ശാ അല്ലാഹ്.

Read more...

ഇ-മെയില്‍ ചോര്‍ത്തല്‍ അപലപനീയം; കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍

 കുവൈറ്റ്: വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രൂപത്തില്‍ സമുദായത്തിലെ പ്രമുഖരുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വകാര്യ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി പത്ര-ദൃശ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാനിടയായി.
Read more...

More:

Latest News

left direction
47-Surat Muĥammad (Muhammad) - سورة محمد ...
right direction

Latest photo