You are here: Home Login
Message
  • You must log in first
Login
To access the private area of this site, please log in.



Captcha plugin for Joomla from Outsource Online  

News

ഇസ്ലാമിക വൈജ്ഞാനിക മത്സരം

 

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര്‍ സാല്‍മിയ യുണിറ്റ് ഇസ്ലാമിക വൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു. "ഇസ്ലാം ശാന്തിയുടെ മതം" എന്ന തലക്കെട്ടില്‍ കെ കെ ഐ സി നടത്തി വരുന്ന ദ്വൈമാസ കാംപയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. Read more...

പൊതു പ്രഭാഷണം -“ഇത്തിബാഉര്‍റസൂല്‍”

പൊതു പ്രഭാഷണം “ഇത്തിബാഉര്‍റസൂല്‍” (അബ്ദുല്‍ സലാം സ്വലാഹി)

കുവൈറ്റ് സിറ്റി: "ഇസ്ലാം ശാന്തിയുടെ മതം" ദ്വൈമാസ കാംപൈനിന്റെ ഭാഗമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് ഫഹാഹീല് യൂണിറ്റിന്റെ ആാഭിമുഖ്യത്തില് 2012 ഫെബ്രുവരി 1 റബീഉല്‍ അവ്വല്‍ 9 ( ബുധന്‍ ) ഇഷാ നമസ്കാര ശേഷം ഫഹാഹീല്‍ ഗള്‍ഫ്‌ മാര്‍ട്ടിനു പിന്‍വശമുള്ള മസ്ജിദ് മസീദ് ഹിലാല്‍ അല്‍ ഉതൈബിയില് വെച്ച് “ഇത്തിബാഉര്‍റസൂല്‍” എന്ന വിശയത്തില് പൊതുപ്രഭാഷണം സംഘടിപ്പിക്കുന്നു. ഇസ്ലാഹി പ്രബോധകനും യുവ പണ്ഡിതനുമായ അബ്ദുല്‍ സലാം സ്വലാഹി – ജഹ്റ പ്രഭാഷണം നടത്തുന്നു.

 
Read more...

ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത

 ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത. ബൈലക്സ് മെസഞ്ചറില് മലയാളം ഇസ് ലാമിക് ക്ലാസ് റൂമില് എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മണിക്ക് നടന്ന് വരുന്ന ഓണ് ലൈന് തജ് വീദ് ക്ലാസില് ഹിഫ്ദ് പരിശോധിക്കാന് അവസരം ഒരുക്കുന്നു

To join this class please register Email: This e-mail address is being protected from spambots. You need JavaScript enabled to view it

എല്ലാ ക്ലാസിലും ഖുര്‍ആന്‍ മനപ്പാഠം പരിശോധന ഉണ്ടായിരിക്കും. ഇന്ഷാഅല്ലാഹ്. ഒരു ഹിസ്ബില്‍ (അര ജൂസ്ഉ) കുറയാത്ത ഭാഗം പഠിച്ചു  തയ്യാറായി വരണം. എട്ടു വയസ്സിനു മേലെ ഉള്ളവര്‍ക്ക്  അറുപതാം  ഹിസ്ബും പത്ത്  വയസ്സിനു മേലെ ഉള്ളവര്‍ക്ക് അമ്പത്തി ഒമ്പതാം  ഹിസ്ബും പറ്റുകയില്ല. അമ്പത്തി എട്ടാം മുതല്‍ ഉള്ള ഹിസ്ബിലാണ് പരിശോധന ഉണ്ടാവുക . ഒരു ദിവസം രണ്ടു പേര്‍ക്ക് അവസരമുണ്ടായിരിക്കും.

കുവൈത്തില് നിന്നും ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തില് നടക്കുന്ന ഓണ് ലൈന് തജ് വീദ് പഠന ക്ലാസിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. ഹിഫ്ദിന് പുറമെ ഓണ് ലൈനില് ഖുര്ആന് ഓതാന് അവസരം ഉണ്ടായിരിക്കും. ഇന്ശാ അല്ലാഹ്.

Read more...

പ്രബന്ധ രചനാ മത്സരം

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383

Read more...
More:

Latest photo